Thursday, August 9, 2007

തൂക്കുമരങ്ങള്‍


ജീവന്റെ തുള്ളിയപഹരിക്കുന്ന
തൂക്കുമരങ്ങള്‍!!

2 comments:

Sanal Kumar Sasidharan said...

ഇപ്പോഴാണ് കാണുന്നത്.ചിത്രങ്ങള്‍ മനോഹരം.ചിത്രങ്ങളില്‍ സാങ്കേതിക മേന്മയുണ്ടെന്നോ ഉദാത്തമെന്നോ പറഞ്ഞതല്ല.പക്ഷേ സൂക്ഷ്മമായ ഒരു നിരീക്ഷണ ബോധം വ്യക്തമായി വരച്ചു വച്ചിരിക്കുന്നു.എഴുത്തിലും അങ്ങനെ.ഒരു സ്ത്രൈണത തോന്നുന്നു.

മിണ്ടാപൂച്ച said...

നന്ദി.
ഞാന്‍ തുടങ്ങുകയാണ്.
ഒരു പാട് പോസ്റ്റാനുണ്ട്.
തുടര്‍ന്നും കാണുക, കമന്റുക.