Thursday, August 9, 2007

പൂക്കളോടൊക്കുമോ?


ദിനങ്ങള്‍ ഒന്നു രണ്ടെങ്കിലും
നിറങ്ങള്‍ തന്‍ തുള്ളി പകരുമീ-
പൂക്കളുടേതിനൊക്കുമോ
പാരിന്ന് പാരയാം നിങ്ങള്‍ തന്‍ ദശകങ്ങള്‍??