Thursday, August 9, 2007

മഴയുടെ സമ്മാനം


കോരിച്ചൊരിഞ്ഞിട്ടും ഒരിറ്റു
നനയാതെ തലയുയര്‍ത്തി
നിന്ന ചേമ്പിലക്ക്,
ഒടുവില്‍ മഴ സമ്മാനിച്ച
മുത്തുമാല നിരസിക്കാനായില്ല.

2 comments:

മിണ്ടാപൂച്ച said...

ഈ മഴക്കാലത്ത് അമ്മയുടെ തോട്ടത്തില്‍ നിന്നെടുത്ത ഒരു ചിത്രം

blog to kappil said...

ITS so cute.....which camera u r using ....brilliant.