Friday, August 10, 2007

അമ്മയെ കാത്ത്...

മുത്തങ്ങ സംഭവത്തിനു ശേഷം ഏതോ ഒരു മാസികയില്‍
വന്ന ഒരു ഫോട്ടോയില്‍ നിന്നു പ്രേരണ കൊണ്ട് വരച്ച ഒരു ചിത്രം
തകര്‍ന്ന കുടിലിന്റെ മുന്നില്‍ , ആരോരുമില്ലാതെ കരയുന്ന ഒരു കുട്ടി.
ഒരു പക്ഷേ അമ്മയെ കാത്തിരിക്കയായിരിക്കാം!!
- വാട്ടര്‍ കളറില്‍ ചെയ്തത്.

3 comments:

ബാജി ഓടംവേലി said...

ഒത്തിരി സൂം ചെയ്‌തതുകൊണ്ടാണോ മുളയിത്ര വലുതായ്‌ കാണുന്നത്‌

മിണ്ടാപൂച്ച said...

ഒരു പക്ഷേ കുട്ടി അത്രയും ചെറുതായത് കൊണ്ടാകാം :)
പിന്നെ ഇതൊരു ഫോട്ടോയല്ല...പെയിന്റിങ്ങില്‍ ആകാരം തോന്നുന്ന പോലെയാകാം എന്നാണെന്റെ ഒരു അഭിപ്രായം.
-എന്തായാലും കമന്റിന് നന്ദി.

ദിവാസ്വപ്നം said...

നല്ല ചിത്രം. ആദ്യത്തെ കഥയും നന്നായി.