Thursday, August 9, 2007

നുണയട്ടെ ഞാന്‍...







നുണയട്ടെ ഞാന്‍ ഒരിറ്റെങ്കിലുമീ-
മൊട്ടിലെ മധുരം!!
-ക്യാമറ കൊണ്ടെന്റെ പിറകെ നടന്ന് ശല്യം ചെയ്യാതെ എന്ന് സാരം.


5 comments:

മെലോഡിയസ് said...

എല്ലാ പടവും നല്ലത്. അതിന്റെ പെര്‍ഫെക്ഷന്‍ എത്രയുണ്ടെന്ന് ഒന്നും പറയാന്‍ ഞാന്‍ ആളല്ല. പക്ഷേ, പടങ്ങളും അടിക്കുറിപ്പും ആരേയും ആകര്‍ഷിക്കും. ആശംസകള്‍

Mubarak Merchant said...

ഹായ്! നല്ല ഉണ്ടക്കണ്ണന്‍ തുമ്പി!!
എന്താ ഇതൊന്നും നമ്മളാരും കാണാണ്ട് പോണേ?

ഗുപ്തന്‍ said...

പൂച്ചേ .. അധികം മിണ്ടണ്ട. ഈ ചിത്രങ്ങള്‍ ഒരുപാടു മിണ്ടുന്നുണ്ട്.... അഭിനന്ദനങ്ങള്‍

മിണ്ടാപൂച്ച said...

കമന്റുകള്‍ക്ക് നന്ദി...
ഞാന്‍ തുടങ്ങുന്നതേയുള്ളൂ...തുടര്‍ന്നും കാണുക.

Unknown said...

നല്ല ചിത്രങ്ങള്‍