Friday, August 10, 2007

ചായത്തോട്ടങ്ങള്‍



പണ്ടാരാണ്ടോ ചോദിച്ചില്ലേ,
ചായ കുടിക്കാനാരെങ്കിലും ചായത്തോട്ടം
മേടിക്കുമോ എന്ന്?
സത്യം പറഞ്ഞാല്‍ ചായത്തോട്ടം ഒരെണ്ണം മേടിച്ചാല്‍ കൊള്ളാമെന്നുണ്ട്.
ചായ പോലെ തന്നെ ഹരം പകരുന്ന ഒന്നാ ചായത്തോട്ടവും!!
-ഊട്ടിയില്‍ നിന്നും എടുത്ത ചിത്രങ്ങള്‍.
റ്റു ബി എക്സാറ്റ്, ഊട്ടി - കൂനൂര്‍ വഴിയില്‍.

2 comments:

ബയാന്‍ said...

നല്ല ഛായ.

Anonymous said...

മിണ്ടാപൂച്ചേ ഫോട്ടോസ്‌ നന്നയിട്ടുണ്ട്‌..